Breaking

Friday, May 3, 2019

''അമിത് ഷാ കൊലക്കേസ് പ്രതി''; വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ക്ലീൻ ചിറ്റ്, മോദിക്കും ആശ്വാസം

ദില്ലി: പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം വട്ടവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. ഇന്ത്യ ആണവ ശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നേരത്തെ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വാർധയിൽ നടത്തിയ പരാമർശവും, കന്നിവോട്ടർമാർ പുൽവാമയിലെ രക്ഥസാക്ഷികൾക്കും ബാലാക്കോട്ട് മിന്നലാക്രമണം നടത്തിയ സൈനികർക്കും

from Oneindia.in - thatsMalayalam News http://bit.ly/2DM6KfP
via IFTTT