Breaking

Friday, May 3, 2019

ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു, മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്നു

ഭുവനേശ്വർ: ഫാനി ചുഴലിക്കാറ്റ്  ഒഡീഷ തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രാ , ഒഡീഷ തീരത്ത് കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിലാണ് കാശ് വീശുന്നത്. ചുഴലിക്കാറ്റിനെ നേരിടാൻ ശക്തമായ സന്നാഹങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 11.5 ലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. 10,000 ഗ്രാമങ്ങളെയും 52 പട്ടണങ്ങളെയും ഫാനി

from Oneindia.in - thatsMalayalam News http://bit.ly/2Wqjsbq
via IFTTT