Breaking

Friday, May 3, 2019

ബീഹാറില്‍ തിരഞ്ഞെടുപ്പിന് കടുപ്പമേറുന്നു... ഇനി കളത്തില്‍ ഇറങ്ങുന്നത് കുടുംബാംഗങ്ങള്‍

പട്‌ന: ബീഹാറില്‍ പോരാട്ടം അവസാന മൂന്ന് ഗട്ടത്തിലേക്ക് പോവുകയാണ്. ബിജെപിയോ കോണ്‍ഗ്രസോ നേട്ടമുണ്ടാക്കുക എന്ന കാര്യത്തില്‍ ഇതുവരെ പ്രത്യക്ഷമായ കാര്യങ്ങളൊന്നും നടന്നിട്ടില്ല. പക്ഷേ ഇനി നടക്കാനിരിക്കുന്നതെല്ലാം ഗ്ലാമര്‍ പോരാട്ടങ്ങളാണ്. അതുകൊണ്ട് രാജ്യത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് ബീഹാറിലാണെന്ന് പറയേണ്ടി വരും. കുടുംബാംഗങ്ങളാണ് ഇനി കളത്തില്‍ ഇറങ്ങുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും മാത്രമല്ല, ആര്‍ജെഡിക്കും ജെഡിയുവിനും വരെ ഈ

from Oneindia.in - thatsMalayalam News http://bit.ly/2Wj4Fil
via IFTTT