Breaking

Monday, May 27, 2019

യുപിയില്‍ ബിജെപിയുടെ ജയം എളുപ്പമാക്കിയത് ആര്‍എല്‍ഡി, മഹാസഖ്യത്തിനൊപ്പം ചേര്‍ന്നത് തിരിച്ചടി

ദില്ലി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം എളുപ്പത്തില്‍ തകര്‍ത്താണ് നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് മഹാസഖ്യം ബിജെപിയെ തകര്‍ത്തെറിയുമെന്നായിരുന്നു പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാള്‍ വോട്ട് ശതമാനം ഇരുപാര്‍ട്ടിക്കും ഉണ്ടെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ മോദി എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. പ്രധാന ജാട്ട് വോട്ടുകളും ശക്തമായ ഏകീകരണം ബിജെപി കരുതിയതിനേക്കാള്‍ വലിയ തോതില്‍

from Oneindia.in - thatsMalayalam News http://bit.ly/2Mbxk8N
via IFTTT