Breaking

Monday, May 27, 2019

ശാരദ ചിട്ടി തട്ടിപ്പ്; മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർക്കകെതിരെ ലൂക്ക്ഔട്ട് നോട്ടീസ്!

കൊൽക്കത്ത: കൊൽക്കത്ത മുൻ പോലീസ് കമ്മീഷർക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് രാജീവ് കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സിബിഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തി ലുക്ക് ഔട്ട് നോട്ടീസ് കൈമാറി. ദക്ഷിണേന്ത്യയില്‍ സമാധാനം വേണം.... ദാരിദ്ര്യം ഇല്ലാതാക്കണം, മോദിയെ വിളിച്ച് ഇമ്രാന്‍ ഖാന്‍!! രാജ്യത്തെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ അധികൃതരോടും ജാഗ്രത

from Oneindia.in - thatsMalayalam News http://bit.ly/2Wy7b88
via IFTTT