Breaking

Wednesday, May 1, 2019

രാഹുൽ ഗാന്ധിക്ക് ഇറ്റലിയിൽ സ്വന്തമായി രാജകൊട്ടാരം.. വീഡിയോ വൈറൽ, പൊളിച്ചടുക്കി ആൾട്ട് ന്യൂസ്!

ദില്ലി: സോണിയാ ഗാന്ധിയുടെ ജന്മനാട് ഇറ്റലിയാണ് എന്നതിന്റെ പേരില്‍ നിരന്തരമായി ആക്രമിക്കപ്പെടാറുണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ ഇന്ത്യക്കാരനായി അംഗീകരിക്കാന്‍ തന്നെ രാഷ്ട്രീയ എതിരാളികളില്‍ പലരും തയ്യാറല്ല. ഇറ്റലിയുമായി ബന്ധപ്പെടുത്തി പല വിധത്തിലുളള ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ ഇക്കൂട്ടർ ഉയർത്തുക പതിവാണ്.  അതിനൊക്കെ പുറമേ ബ്രിട്ടനില്‍ പൗരത്വമുണ്ട് എന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയുടെ

from Oneindia.in - thatsMalayalam News http://bit.ly/2DGyRNs
via IFTTT