Breaking

Wednesday, May 1, 2019

ആ 41 സീറ്റുകള്‍ കാരണം വാരണാസിയില്‍ മത്സരിച്ചില്ല.... തുറന്ന് സമ്മതിച്ച് പ്രിയങ്ക ഗാന്ധി!!

ദില്ലി: വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാത്തതിന് യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. പരാജയഭീതിയാണെന്നൊക്കെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ എല്ലാം പ്രിയങ്ക തള്ളിയിരിക്കുകയാണ്. താന്‍ മത്സരിക്കാതിരുന്നതിന് കാരണം യുപിയില്‍ താന്‍ മത്സരിക്കാതിരുന്നതിന് കാരണം 41 സീറ്റുകളാണ്. തന്നെ ഏല്‍പ്പിച്ച ചുമതലയാണത്. അതുകൊണ്ടാണ് മത്സരിക്കാതിരുന്നതെന്നും പ്രിയങ്ക പറഞ്ഞു. കിഴക്കന്‍ യുപിയുടെ ചുമതല എനിക്കുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ മത്സരിക്കുന്നതിനെ

from Oneindia.in - thatsMalayalam News http://bit.ly/2WiB74u
via IFTTT