Breaking

Wednesday, May 1, 2019

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേയ്ക്ക്; സംസ്ഥാനത്ത് യെല്ലോ അലേർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് പൂർണമായി പിൻവലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നിലനിന്നിരുന്ന യെല്ലോ അലർട്ടാണ്

from Oneindia.in - thatsMalayalam News http://bit.ly/2WgyWi3
via IFTTT