Breaking

Thursday, May 2, 2019

ശശികുമാര്‍ നായകനായി എത്തുന്ന കൊമ്പുവെച്ച സിംഗമട ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കൊമ്പുവെച്ച സിംഗമട ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ശശികുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊമ്പുവെച്ച സിംഗമട. എസ്.പി പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്‌ഇന്ദര്‍ കുമാര്‍ ആണ്.

യോഗി ബാബു, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദിപു നൈനാന്‍ തോമസ് നൗ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2Y0jMO9
via IFTTT