ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി അധ്യക്ഷ മായാവതി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ബിജെപി ആരോപിച്ചു. മായാവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി.
ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചശേഷവും മായാവതി ട്വിറ്ററിലൂടെ വോട്ട് അഭ്യര്‍ഥിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയത്.
from Anweshanam | The Latest News From India http://bit.ly/2WRN6q6
via IFTTT