Breaking

Monday, May 27, 2019

സൗദിയില്‍ നിന്ന് ദോഹയിലേക്ക് വിളിയെത്തി; അമീര്‍ മക്കയിലേക്ക് വരണം, ജിസിസി മേധാവി ഖത്തറില്‍

ദോഹ: ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കാരണം ഗള്‍ഫ് മേഖല പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ ഏവരെയു ആശങ്കപ്പെടുത്തുന്നതാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സൗദിയിലെ സല്‍മാന്‍ രാജാവ് നേരിട്ട് യോഗം വിളിച്ചിരിക്കുകയാണ്. ഈ മാസം 30ന് മക്കയിലാണ് യോഗം. യോഗത്തിലേക്ക് അറബ് രാജ്യങ്ങള്‍ക്കും ജിസിസി രാജ്യങ്ങള്‍ക്കും ക്ഷണമുണ്ട്. ഖത്തര്‍ അമീറിനെയും സൗദി

from Oneindia.in - thatsMalayalam News http://bit.ly/2WpV9O0
via IFTTT