Breaking

Monday, May 27, 2019

അമേഠിയിലെ കൊലപാതകം, രാഹുൽ ഗാന്ധിയെ ഉന്നമിട്ട് സ്മൃതി ഇറാനി!നിങ്ങളുടെ സന്ദേശം വ്യക്തമായി തന്നെ കിട്ടി

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ വീഴ്ത്തിയതിന് തൊട്ട് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ വലംകൈയായ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേഠിയില്‍ സ്മൃതി ഇറാനിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുരേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. എന്റെ സഹോദരൻ ഒറ്റയ്ക്ക് പൊരുതി.. അപ്പോൾ എവിടെയായിരുന്നു നിങ്ങളൊക്കെ! നിയന്ത്രണം വിട്ട് പ്രിയങ്ക

from Oneindia.in - thatsMalayalam News http://bit.ly/2Maj4gr
via IFTTT