Breaking

Wednesday, May 1, 2019

കാസർഗോഡ് വീണ്ടും കള്ളവോട്ട് ആരോപണം; ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്, പരിശോധന

കണ്ണൂർ: കാസർഗോഡ് മണ്ഡലത്തിലെ കൂടുതൽ ഇടങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. കയ്യൂർ ചീമേനിയിൽ 120ൽ അധികം കള്ളവോട്ടുകൾ ചെയ്തതായി കോൺഗ്രസിന്റെ പരാതി. 48ാം നമ്പർ ബൂത്തിൽ രണ്ട് സിപിഎം പ്രവർത്തകർ പലതവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. കണ്ണൂരിൽ 90 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ നേടാനും കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ഥ

from Oneindia.in - thatsMalayalam News http://bit.ly/2Whtmf4
via IFTTT