Breaking

Monday, May 20, 2019

ഞെട്ടിച്ച്‌ രാജ്മോഹന്‍ ഉണ്ണിത്താന്‍; കാസര്‍കോട്ട് അട്ടിമറി വിജയം നേടുമെന്ന് സര്‍വ്വേ

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ട് വിജയിക്കുമെന്ന് സര്‍വെ ഫലം. 

രാജ്മോഹന്‍ ഉണ്ണിത്താന്‍ 46 ശതമാനം വോട്ട് നേടുമ്ബോള്‍ ഇടത് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍ 33 ശതമാനവും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.



from Anweshanam | The Latest News From India http://bit.ly/2Qepn0L
via IFTTT