Breaking

Monday, May 20, 2019

കേരളത്തില്‍ എല്‍ഡിഎഫിന‌് മുന്‍തൂക്കമെന്ന‌് ന്യൂസ് 18 സര്‍വ്വേ; 11 മുതല്‍ 13 സീറ്റുകള്‍ നേടും

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് ന്യൂസ് 18 സര്‍വേ. എല്‍ഡിഎഫ് 11 മുതല്‍ 13 വരെ സീറ്റുകള്‍ നേടുമെന്നാണ് ന്യൂസ് 18 സര്‍വ്വേ പ്രവചനം.

യുഡിഎഫിന് 7 മുതല്‍ 9 വരെയും എന്‍ഡിഎ ഒരു സീറ്റ് നേടുമെന്നും പ്രവചിക്കുന്നു. എന്നാല്‍ മറ്റു പ്രധാന സര്‍വ്വേകളില്‍ എല്ലാം കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കമെന്നാണ് പ്രവചനം. 

പോള്‍ ഏജന്‍സിയായ ഐപിഎസ‌്‌ഒഎസ‌് ആയി ചേര്‍ന്നാണ് ന്യൂസ് 18 എക്സിറ്റ് പോള്‍ നടത്തുന്നത്.
 



from Anweshanam | The Latest News From India http://bit.ly/2WU6pPx
via IFTTT