Breaking

Sunday, May 19, 2019

വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥിക്ക് വേ​ട്ടേ​റ്റു

വ​ട​ക​ര: സി​പി​എം വി​മ​ത​നും വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​മാ​യ സി.​ഒ.​ടി. ന​സീ​റി​ന് വെ​ട്ടേ​റ്റു. ത​ല​ശേ​രി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ന​സീ​റി​നു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ന​സീ​റി​നെ വെ​ട്ടി​യ​ത്. 

പ​രി​ക്കേ​റ്റ ന​സീ​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​എം കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ന​സീ​ര്‍ പാ​ര്‍​ട്ടി വി​ട്ടി​രു​ന്നു.

സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാസെക്രട്ടറി പി.ജയരാജനാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കെ.മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2QfWEc4
via IFTTT