Breaking

Tuesday, May 28, 2019

ബംഗാളിൽ ബിജെപിയുടെ വിജയത്തിൽ സിപിഎമ്മിന് ആശ്വാസം! പാർട്ടി ഓഫീസുകളിൽ വീണ്ടും ചെങ്കൊടി ഉയർന്നു!!

കൊൽക്കത്ത: പതിറ്റാണ്ടുകളോളം ഇടതുപക്ഷത്തെ നെഞ്ചിലേറ്റിയ ബംഗാളിൽ പക്ഷെ ഇക്കുറി കനത്ത തിരിച്ചടിയാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. 2014ലെ തിരഞ്ഞെടുപ്പിലെ 29.9 ശതമാനം വോട്ടാണ് സിപിഎം നേടിയത്. ഇക്കുറി അത് 7.5 ശതമാനമായി കുറയുകയായിരുന്നു. മുപ്പത്തിനാല് വർഷക്കാലം അടക്കി ഭരിച്ച സംസ്ഥാനത്ത് ഒരു മണ്ഡലത്തിൽ പോലും രണ്ടാം സ്ഥാനത്ത് എത്താൻ പോലും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല, മമതാ ബാനർജിയുടെ തൃണമൂൽ

from Oneindia.in - thatsMalayalam News http://bit.ly/2I0MU1v
via IFTTT