Breaking

Sunday, May 26, 2019

ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോകുമോ? ജാഗത്ര വേണമെന്ന് ബിജെപി നേതാവ്! രാമക്ഷേത്ര നിര്‍മാണം ഉടനെന്നും..

ദില്ലി: ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് സുബ്രഹ്മണ്യം സ്വാമി. ജനതാ പാര്‍ട്ടി അധ്യക്ഷനായിരുന്ന അദ്ദേഹം 2013 ല്‍ ആണ് ബിജെപിയില്‍ ചേരുന്നത്. പക്ഷേ, പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും ബിജെപിയ്‌ക്കെതിരെ ഇടയ്ക്കിടെ വിമര്‍ശനം ഉന്നയിച്ച് മാധ്യമ ശ്രദ്ധ നേടാറുണ്ട് സുബ്രഹ്മണ്യം സ്വാമി. ചൗക്കിദാർ ആകില്ല, ഞാനൊരു 'ബ്രാഹ്മണൻ'; ജാതി പരാമർശവുമായി സുബ്രഹ്മണ്യൻ സ്വാമി! ഇത്തവണ ചരിത്ര വിജയം നേടി ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2JEZpmQ
via IFTTT