Breaking

Sunday, May 26, 2019

അമേഠിയില്‍ രാഹുലിന്റെ തോല്‍വിക്ക് പിറകേ സ്മൃതി ഇറാനിയുടെ അടുത്ത സഹായി വെടിയേറ്റ് മരിച്ചു... പിന്നിൽ?

ലഖ്‌നൗ: അമേഠിയില്‍ രാഹുല്‍ യുഗം അവസാനിപ്പിച്ച് സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുത്തു. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് അമേഠിയിലെ പരാജയത്തെ വിലയിരുത്തുന്നത്. എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ആണ് ഇപ്പോള്‍ അമേഠിയില്‍ അരങ്ങേറിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അമേഠി ബിജെപി പിടിച്ചെടുത്തത് ഇങ്ങനെ, കോണ്‍ഗ്രസിന് പിഴച്ചത് ഒരേയൊരു കാര്യത്തില്‍ സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും

from Oneindia.in - thatsMalayalam News http://bit.ly/2K5oab5
via IFTTT