Breaking

Sunday, May 26, 2019

വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കും!! രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്!!

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ പതറിയിരിക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ ശബരിമല പോലൊരു സുവര്‍ണാവസരം ഉണ്ടായിട്ട് കൂടി കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും നേടാന്‍ ആകാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാന അധ്യക്ഷന്‍റെ പിടിപ്പ് കേടും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതുമാണ്

from Oneindia.in - thatsMalayalam News http://bit.ly/2K3ZMGF
via IFTTT