Breaking

Sunday, May 19, 2019

പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 3 പേര്‍.... രാഹുല്‍ ഗാന്ധിക്കുള്ള സാധ്യത ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസ് പ്രതിപക്ഷ നിരയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നു. പ്രധാനമന്ത്രി പദത്തിനായുള്ള പോരാട്ടം ശക്തമല്ലെന്ന് കോണ്‍ഗ്രസ് കാണിച്ചതിലൂടെ ആദ്യ വിജയം പാര്‍ട്ടി തന്നെയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇനിയുള്ള ഓരോ നീക്കവും ബിജെപിയെ വീഴ്ത്തുക എന്നത് ലക്ഷ്യമിട്ടായിരിക്കണം എന്ന നിര്‍ദേശവുമുണ്ട്. അതേസമയം പ്രതിപക്ഷ നിരയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. അതേസമയം പ്രധാനമന്ത്രി പദം സംബന്ധിച്ച്

from Oneindia.in - thatsMalayalam News http://bit.ly/2JPBOir
via IFTTT