Breaking

Sunday, May 26, 2019

പി ജയരാജനെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ നീക്കം? ഇനി എന്ത്? ആശങ്കയോടെ നേതൃത്വം

കണ്ണൂര്‍: ഏത് വിധേനയും വടകര തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഇത്തവണ എല്‍ഡിഎഫ് പി ജയരാജനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.ജയരാജനെ വിജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ അക്രമ രാഷ്ട്രീയത്തിന്‍റെ പേരില്‍ പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാനാകുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. 'ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും'!നന്ദി അറിയിച്ച രമ്യയ്ക്ക് മറുപടിയുമായി ദീപാ നിശാന്ത് എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ മണ്ഡലത്തില്‍ പി

from Oneindia.in - thatsMalayalam News http://bit.ly/2K5s5Vt
via IFTTT