Breaking

Sunday, May 26, 2019

ഇനി കേരളത്തോട് അമിത് ഷാ ദയ കാട്ടില്ല.. അടപടലം തെറിപ്പിക്കും. ശ്രീധരന്‍ പിളളയ്ക്ക് പകരം സുരേന്ദ്രന്‍!

തിരുവനന്തപുരം: കേരളം ബിജെപിക്ക് മുന്നില്‍ ബാലികേറാ മലയായി തന്നെ തുടരുകയാണ്. വന്‍ മുന്നേറ്റമുണ്ടാക്കും എന്ന് പ്രതീക്ഷിക്കപ്പെട്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും സംസ്ഥാനത്ത് ബിജെപിക്ക് നേടാനായിട്ടില്ല. എല്ലാ പഴിയും സംസ്ഥാന നേതൃത്വത്തിന്റെ തലയിലാണ്. തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ അടി മൂത്ത് കഴിഞ്ഞു. ഇക്കുറി സംസ്ഥാന നേതൃത്വത്തിന്റെ പതിവ് ന്യായീകരണങ്ങള്‍ക്കൊന്നും അമിത് ഷാ ചെവി കൊടുക്കാന്‍ സാധ്യതയില്ല.

from Oneindia.in - thatsMalayalam News http://bit.ly/2JCe7uR
via IFTTT