Breaking

Sunday, May 26, 2019

എന്നെ തോല്‍പ്പിക്കാന്‍ അവര്‍ ഒറ്റക്കെട്ടായെന്ന് കുമ്മനം; വോട്ട് മറിച്ചെന്ന് ആര്‍എസ്എസിന് സംശയം

തിരുവനന്തപുരം: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ പ്രതീക്ഷകളായിരുന്നു ബിജെപി കേരളത്തില്‍ വെച്ചുപുലര്‍ത്തിയിരുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പിച്ച പാര്‍ട്ടി തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും പത്തിലേറെ നിയമസഭാ മണ്ഡലങ്ങില്‍ ലീഡുമായിരുന്നു പ്രതീക്ഷിച്ചത്. തങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന വിലയിരുത്തലിലായിരുന്നു ബിജെപി. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്ര

from Oneindia.in - thatsMalayalam News http://bit.ly/2JEZjeY
via IFTTT