Breaking

Friday, May 3, 2019

14 സീറ്റില്‍ പ്രിയങ്ക വിജയ ഫോര്‍മുല, കിഴക്കന്‍ യുപിയില്‍ ബിജെപി കോട്ടകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പോരാട്ടത്തില്‍ മുന്നോട്ടുള്ള കുതിപ്പ് ശക്തമാക്കി കോണ്‍ഗ്രസ്. ബിജെപിയെ മുഖ്യ ശത്രുവായി കണ്ടിരുന്ന കോണ്‍ഗ്രസിന് അപ്രതീക്ഷിതമായി സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നിവര്‍ നയിക്കുന്ന മഹാസഖ്യത്തെയും ശത്രുക്കളാക്കേണ്ടി വന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ കിഴക്കന്‍ യുപിയില്‍ മാത്രമല്ല സംസ്ഥാനത്താകെ പ്രിയങ്ക വലിയ ഫാക്ടറായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഘട്ടങ്ങള്‍ക്കായി പ്രിയങ്കയുടെ സ്വാധീനം ഉപയോഗിക്കാനാണ്

from Oneindia.in - thatsMalayalam News http://bit.ly/2WmncKS
via IFTTT