ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ' ഇഷ്‌ക്' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമയെ അഭിനന്ദിച്ച് നിരവധിപ്പേര്‍ രംഗത്തെത്തുമ്പോഴും ചിത്രത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ നെഗറ്റീവ് കമന്റ് നല്‍കിയ ആളോട് സംവിധായകന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായാകുന്നത്.
The post ‘പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും’; ഇഷ്‌കിനെക്കുറിച്ച് കമന്റിട്ടയാള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി സംവിധായകന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2LUEWMu
via IFTTT