കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന മഹാരാഷ്ട്രയില്‍ 26 ജലസംഭരണികള്‍ പൂര്‍ണമായി വറ്റി. സംസ്ഥാനത്തെ 103 പ്രധാന അണക്കെട്ടുകളിലെല്ലാംകൂടി സംഭരണശേഷിയുടെ 11.84 ശതമാനം വെള്ളംമാത്രമാണുള്ളതെന്ന് ജലവകുപ്പ് ശനിയാഴ്ച തയ്യാറാക്കിയ കണക്കില്‍പറയുന്നു.
The post മഹാരാഷ്ട്രയില്‍ വരള്‍ച്ച രൂക്ഷം: 26 ജലസംഭരണികള്‍ വറ്റി, 103 പ്രധാന അണക്കെട്ടുകളിലെല്ലാംകൂടി 11.84 ശതമാനം വെള്ളം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WlhyvW
via IFTTT