Breaking

Wednesday, May 1, 2019

ഹരിയാനയില്‍ സിറ്റിങ് എംഎല്‍എയും മുന്‍മന്ത്രിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചണ്ഡീഘട്ട്: ഹരിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ എംഎല്‍എ നസീം അഹമ്മദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ നിന്നുള്ള എംഎല്‍എയാണ് നസീം അഹമ്മദ്. ജനായക് ജനതാ പാര്‍ട്ടി നേതാവ് മുഹമ്മദ് ഇല്യാസും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാസർഗോഡ് വീണ്ടും കള്ളവോട്ട് ആരോപണം; ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്, പരിശോധന ജനായക് ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന

from Oneindia.in - thatsMalayalam News http://bit.ly/2DKfcfw
via IFTTT