Breaking

Monday, May 20, 2019

ആലത്തൂരില്‍ രമ്യ ഹരിദാസ് വന്‍ വിജയം നേടുമെന്ന് എക്സിറ്റ് പോള്‍

 
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വന്‍ വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. 

മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും നടത്തിയ സര്‍വേയില്‍ രമ്യ ഹരിദാസ് 48 ശതമാനം വോട്ട് നേടുമെന്നും എല്‍.ഡി.എഫിന്റെ പി.കെ. ബിജു 37 ശതമാനം വോട്ട് നേടുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ടി.വി,​ ബാബു 13 ശതമാനം വോട്ട് നേടുമെന്നുമാണ് പ്രവചനം.

എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നാണ് സര്‍വേയില്‍ സൂചന.  



from Anweshanam | The Latest News From India http://bit.ly/2YDZ2fo
via IFTTT