Breaking

Monday, May 20, 2019

മ​ണാ​ലി​യി​ല്‍ പാ​രാ​ഗ്ലൈ​ഡ് അ​പ​ക​ട​ത്തി​ല്‍ യുവാവ് മരിച്ചു

മ​ണാ​ലി: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ല്‍ പാ​രാ​ഗ്ലൈ​ഡ് അ​പ​ക​ട​ത്തി​ല്‍ യുവാവ് മരിച്ചു. മോ​ഹാ​ലി സ്വ​ദേ​ശി അ​മ​ന്‍​ദീ​പ് സിം​ഗ് സോ​വ്തി​യാ​ണ് മ​രി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റി​ല്‍ പൈ​ല​റ്റി​ന് ഗ്ലൈ​ഡറി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.

പൈ​ല​റ്റി​നും അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ള്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



from Anweshanam | The Latest News From India http://bit.ly/2VOZDOG
via IFTTT