Breaking

Friday, May 17, 2019

ബംഗാള്‍ മമതയുടെ സ്വകാര്യ ഭൂമിയല്ല, എല്ലാവര്‍ക്കും ഇവിടെ വരാം.... തൃണമൂലിനെതിരെ തിരിച്ചടിച്ച് മോദി!!

ദില്ലി: ബംഗാളിലെ പ്രക്ഷോഭങ്ങള്‍ക്കിടെ നരേന്ദ്ര മോദിയും മമതാ ബാനര്‍ജിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കേന്ദ്ര ഭരണം ഉപയോഗിച്ച് ബിജെപി ബംഗാളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മമതയുടെ ആരോപണത്തിന് ഇപ്പോള്‍ മോദി മറുപടി നല്‍കിയിരിക്കുകയാണ്. ബംഗാളില്‍ മമത ഭരണം പിടിച്ചത് ഇതേ തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സേനയെയും ഉപയോഗിച്ചാണെന്ന് മോദി ആരോപിച്ചു. മമത തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര

from Oneindia.in - thatsMalayalam News http://bit.ly/2QahBVz
via IFTTT