Breaking

Friday, May 17, 2019

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കില്‍ ഗാന്ധി രാജ്യദ്രോഹിയാണോ, പ്രഗ്യാ സിംഗിനെതിരെ പ്രതിപക്ഷം!!

ദില്ലി: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രസ്താവനയില്‍ പ്രഗ്യാ സിംഗ് താക്കൂറിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി. പ്രഗ്യയുടെ എതിരാളിയായ ദ്വിഗിജയ് സിംഗ് നരേന്ദ്ര മോദിയും അമിത് ഷായും ഈ വിഷയത്തില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവനയെ അപലപിക്കുന്നു. ഗോഡ്‌സെ കൊലയാളിയാണ്. അയാളെ മഹത്വവല്‍ക്കരിക്കുന്നത് രാജ്യസ്‌നേഹമല്ല. അത് രാജ്യദ്രോഹമാണെന്നും സിംഗ് പറഞ്ഞു. ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2w2qIOP
via IFTTT