Breaking

Friday, May 17, 2019

ബിജെപി 300 സീറ്റുകളിലേക്ക് കുതിക്കും, എന്‍ഡിഎയില്‍ നേട്ടമുണ്ടാക്കുക ഈ കക്ഷികള്‍!!

ദില്ലി: ബിജെപിക്ക് ഇത്തവണ തിരിച്ചടിയുണ്ടാവുമെന്ന ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ക്ക് കാര്യമായ പ്രസക്തിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടര്‍മാര്‍ പ്രതിപക്ഷത്തിന് അനുകൂലമായി ചിന്തിക്കുന്നുണ്ടെങ്കിലും, ബിജെപിക്കെതിരായി വോട്ട് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ബിജെപിക്ക് സീറ്റുകള്‍ കുറയുമെങ്കിലും, അത് വലിയ രീതിയിലേക്ക് മാറില്ലെന്ന് വ്യക്തമാണ്. പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ മോദിയുടെ പ്രചാരണങ്ങള്‍ക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2w30QCz
via IFTTT