Breaking

Wednesday, May 29, 2019

മഹാരാഷ്ട്രയില്‍ 220 സീറ്റ് നേടും... ശിവസേനയും ബിജെപിയും തൂത്തുവാരുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്!!

മുംബൈ: മഹാരാഷ്ട്രയില്‍ ഇനി ബിജെപിയുടെ തേരോട്ടമാണ് വരാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. രാജ്യത്ത് നിശബ്ദമായിട്ടാണ് മോദി തരംഗം ആഞ്ഞടിച്ചത്. അത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കും. ലോക്‌സഭയിലെ തരംഗം ആവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. അത് പക്ഷേ എല്ലാവരും പ്രവചിക്കുന്നത് പോലെയായിരിക്കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

from Oneindia.in - thatsMalayalam News http://bit.ly/2YXnatY
via IFTTT