Breaking

Monday, May 27, 2019

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; രാഷ്ട്രപതി ഭവനിൽ വൈകിട്ട് 7 മണിക്ക്

ദില്ലി: നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ മെയ് 30 വ്യാഴാഴ്ച ഏഴുമണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഭോപ്പാലില്‍ പ്രഗ്യ സിംഗ് ഠാക്കൂര്‍ ലീഡ് ചെയ്യുന്നു: ദിഗ് വിജയ് സിംഗ് പിന്നില്‍! 7ാം ലോക്സഭയിൽ സര്‍ക്കാരുണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക്

from Oneindia.in - thatsMalayalam News http://bit.ly/2WyLNzD
via IFTTT