Breaking

Monday, May 27, 2019

ചുവപ്പ് കോട്ടകൾ ഇളകുന്നു, പാർട്ടി ഗ്രാമങ്ങളിൽ പോലും സിപിഎമ്മിന് വൻ വോട്ട് ചോർച്ച, ആശങ്കയിൽ നേതൃത്വം

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വന്‍ തിരിച്ചടിയാണ് ഇക്കുറി ഉണ്ടായത്. 2014ല്‍ 8 സീറ്റ് നേടിയ എല്‍ഡിഎഫ് ഇക്കുറി ഒരു സീറ്റില്‍ ഒതുങ്ങി. 19 സീറ്റുകളും യുഡിഎഫ് തംരഗത്തില്‍ ഒലിച്ച് പോയപ്പോള്‍ ആലപ്പുഴ മാത്രം ഇടതിനൊപ്പം നിന്നു. കണക്കുകള്‍ ഇടത് പക്ഷത്തിനെ ഞെട്ടിക്കുന്നതാണ്. കേരളത്തെ സുഖിപ്പിക്കാൻ അമിത് ഷാ, മോദി സർക്കാരിൽ രണ്ട്

from Oneindia.in - thatsMalayalam News http://bit.ly/2M6WvZN
via IFTTT