Breaking

Monday, May 27, 2019

ദക്ഷിണേന്ത്യയില്‍ സമാധാനം വേണം.... ദാരിദ്ര്യം ഇല്ലാതാക്കണം, മോദിയെ വിളിച്ച് ഇമ്രാന്‍ ഖാന്‍!!

ദില്ലി: തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ചില നിര്‍ണായക കാര്യങ്ങളും ഇരുവരും സംസാരിച്ചെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും, അതിനായി സമാധാനം നിലനിര്‍ത്തണമെന്നും ഇമ്രാന്‍ ഖാന്‍ മോദിയോട് ആവശ്യപ്പെട്ടു. നേരത്തെയും തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇമ്രാന്‍ ഖാന്‍ മോദിയെ അഭിനന്ദിച്ചിരുന്നു. {image-14-1450066755-narendra-modi-imran-khan-1558878228.jpg

from Oneindia.in - thatsMalayalam News http://bit.ly/2McfVwH
via IFTTT