Breaking

Friday, May 17, 2019

കാസര്‍കോട് വന്‍ അട്ടിമറി?; ഉണ്ണിത്താന് 5000 ഭൂരിപക്ഷം, മറിഞ്ഞത് 25000 ലേറെ ബിജെപി, സിപിഎം വോട്ടുകള്‍

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയമുറപ്പിക്കുന്ന സീറ്റുകളില്‍ മുന്‍നിരയില്‍ തന്നെയാണ് കാസര്‍കോ‍ഡിന്‍റെ സ്ഥാനം. കഴിഞ്ഞ എട്ട് തവണയായി ഇടതുകോട്ടയായി നില്‍ക്കുന്ന മണ്ഡലം ഇത്തവണയും തങ്ങളെ കൈവിടില്ലെന്നാണ് സിപിഎമ്മിന്‍റെ കണക്ക്കൂട്ടല്‍. പെരിയ ഇരട്ടക്കൊലപാതകം തിരിച്ചടിയായെങ്കിലും സതീഷ് ചന്ദ്രനെന്ന ശക്തനായ സ്ഥാനാര്‍ത്ഥിക്ക് എല്ലാം വികാരങ്ങളേയും മറികടക്കാന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ. പഞ്ചാബിലെ 13 സീറ്റിലും കോണ്‍ഗ്രസ് ജയിക്കും; ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2w5mrKA
via IFTTT