Breaking

Friday, May 17, 2019

ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപി വട്ടപൂജ്യമാകും, 100 സീറ്റ് പോലും കിട്ടില്ലെന്ന് മമത!!

കൊല്‍ക്കത്ത: ബിജെപിക്കെതിരെ വീണ്ടും വാളെടുത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതിനിടെ ബിജെപിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് മമത. ബിജെപി ഇത്തവണ നൂറ് സീറ്റ് പോലും തികച്ച് നേടില്ലെന്ന് മമത പറയുന്നു. ഗുണ്ടാ പാര്‍ട്ടിയാണ് ബിജെപി. വോട്ട് പണം കൊടുത്ത് വാങ്ങാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപി വട്ടപൂജ്യമാകുമെന്നും മമത പ്രവചിക്കുന്നു. {image-mamata-15-1458051049-1558009552.jpg

from Oneindia.in - thatsMalayalam News http://bit.ly/2QaC6BF
via IFTTT