Breaking

Friday, May 17, 2019

കാസര്‍ഗോഡ് നാല് ബൂത്തില്‍ റീ പോളിങ്ങ് നടന്നേക്കും!! ചരിത്രത്തിലാദ്യം!!

കാസര്‍ഗോഡ്: കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റീ പോളിങ്ങ് നടത്താന്‍ നീക്കം. കല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിങ്ങ് ഉണ്ടാവാന്‍ സാധ്യത. വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആശയവിനിമയം നടത്തുകയാണ്. ബിജെപി കുതിച്ച് കയറും! 25 സീറ്റുകള്‍ വരെ നേടും,

from Oneindia.in - thatsMalayalam News http://bit.ly/2Q9KIbu
via IFTTT