'ബിഗ് ബ്രദര്‍'ന്‍റെ ചിത്രീകരണം ജൂണ്‍ 25-ന് ആരംഭിക്കും. മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രീകരണം ആരംഭിക്കുന്നത് എറണാകുളത്താണ് . ബാംഗ്ളൂര്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍.
ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 24-ന് ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. 90 ദിവസത്തെ ഷൂട്ടിങ് ആണ് ചിത്രത്തിന് ഉള്ളത്. ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ്.
from Anweshanam | The Latest News From India http://bit.ly/2JajT5M
via IFTTT