മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം . സെന്‍സെക്‌സ് 230 പോയന്റ് നേട്ടത്തില്‍ 37618ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11316ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്‌ഇയിലെ 804 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 432 ഓഹരികള്‍ നഷ്ടത്തിലുമാണ്.
from Anweshanam | The Latest News From India http://bit.ly/2EeYzsB
via IFTTT