ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന് ജൂണ്‍ പത്ത് അതിജീവിക്കാന‍് കഴിയില്ലെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെഎന്‍ രാജണ്ണയാണ് സഖ്യ സര്‍ക്കാറിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തകര്‍ന്നു കഴിഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാല്‍ പിന്നെ സഖ്യസര്‍ക്കാറിന്‍റെ പതനത്തിന് വേറൊന്നും ചേയ്യേണ്ട കാര്യമില്ല. 30
from Oneindia.in - thatsMalayalam News http://bit.ly/2HJsQ50
via IFTTT
Wednesday, May 29, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
കര്‍ണാടകയിലെ സഖ്യസര്‍ക്കാറിന് ജൂണ്‍ 10 അതിജീവിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്; ആശങ്ക
കര്‍ണാടകയിലെ സഖ്യസര്‍ക്കാറിന് ജൂണ്‍ 10 അതിജീവിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്; ആശങ്ക
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News