Breaking

Friday, May 3, 2019

ബിജെപി 150 സീറ്റിലേക്ക് ഒതുങ്ങും; കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരും, സാധ്യതകള്‍ ഇങ്ങനെ

ദില്ലി: കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരുമോ? കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്കക് കേവലം ഭൂരിപക്ഷം തികയ്ക്കാന്‍ ആവുമോ? പ്രാദേശിക കക്ഷികളായിരിക്കുമോ നിര്‍ണ്ണായക ശക്തികളായി മാറുക? എന്നിങ്ങനേയുള്ള എല്ലാവിധ സംശയങ്ങള്‍ക്കും ആകുലതകള്‍ക്കും ഉത്തരം ലഭിക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രമാണ് ഉള്ളത്. പാകിസ്താന്‍ അസറിന് ഇനി അരിയും പഞ്ചാരയും നല്‍കി, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരും

from Oneindia.in - thatsMalayalam News http://bit.ly/2DMLnuD
via IFTTT