Breaking

Saturday, May 18, 2019

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മോദി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍; പങ്കെടുത്തത് 142 റാലികളില്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി 1.5 ലക്ഷം കിലോമീറ്ററാണ് മോദി പറന്നത് എന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്. 142 റാലികളില്‍ മോദി പങ്കെടുത്തു. 46 ഡിഗ്രി ചൂടിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന മോദിയെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു.

The post തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മോദി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍; പങ്കെടുത്തത് 142 റാലികളില്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2EeV8lK
via IFTTT