Breaking

Friday, May 3, 2019

ആറ്റിങ്ങലില്‍ വന്‍അട്ടിമറി: സമ്പത്ത് തോല്‍ക്കും, അടൂര്‍ പ്രകാശിന്‍റെ ഭൂരിപക്ഷം 15000, യുഡിഎഫ് കണക്ക്

തിരുവനന്തപുരം: മറ്റേതൊക്കെ സീറ്റുകള്‍ നഷ്ടപ്പെട്ടാലും ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം നൂറ് ശതമാനം വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍. 1991 മുതല്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിച്ചു വന്നിട്ടുള്ള മണ്ഡലത്തില്‍ മുന്നാം തവണയും എ സമ്പത്ത് വിജയിച്ചു വരുമെന്നാണ് ഇടതുമുന്നണി കണക്ക് കൂട്ടുന്നത്. ബിജെപി നിലം തൊടില്ല: തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്‍റോയും ജയിക്കും,

from Oneindia.in - thatsMalayalam News http://bit.ly/2DM6oG1
via IFTTT