Breaking

Friday, May 17, 2019

പഞ്ചാബിലെ 13 സീറ്റിലും കോണ്‍ഗ്രസ് ജയിക്കും; ബിജെപി മോഹങ്ങള്‍ വ്യാമോഹങ്ങളായിത്തീരുമെന്ന് അമരീന്ദര്‍

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ബിജെപിയുടെ മോഹങ്ങള്‍‌ വെറും വ്യാമോഹങ്ങളായി തീരുമെന്ന് സംസ്ഥാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്. ബിജെപിയെ നിലംതൊടാന്‍ പഞ്ചാബിലെ ജനങ്ങള്‍ അനുവദിക്കില്ല. മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 13 ല്‍ 13 സീറ്റിലും കോണ്‌ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുമെന്നും അമരീന്ദര്‍ അവകാശപ്പെട്ടു. എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം,

from Oneindia.in - thatsMalayalam News http://bit.ly/2w30An5
via IFTTT