Breaking

Friday, May 17, 2019

കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു; കശ്മീരിൽ കനത്ത പ്രതിഷേധം, കർഫ്യൂ പ്രഖ്യാപിച്ചു

കശ്മീർ: ജമ്മു കശ്മീരിലെ വധേർവയിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് നയീം ഷാ എന്ന യുവാവ് വെടിയേറ്റ് മരിച്ചത്. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന സഹായിക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഗോസംരക്ഷകരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വധേർവയിലെ നാൽതിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. നാടൻ തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ

from Oneindia.in - thatsMalayalam News http://bit.ly/2Q9G9OC
via IFTTT