Breaking

Friday, May 17, 2019

നാഥുറാം ഗോഡ്‌സെ യഥാര്‍ത്ഥ ദേശസ്‌നേഹി... കമല്‍ഹാസനെ തള്ളി പ്രഗ്യാ സിംഗ്, വിവാദം കത്തുന്നു!!

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍. കമല്‍ഹാസന്റെ പ്രസ്താവനയെ തള്ളിയായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. ഗോഡ്‌സെ ദേശ്‌സ്‌നേഹിയാണെന്നും, എക്കാലവും അതങ്ങനെ തന്നെ ആയിരിക്കുമെന്നും പ്രഗ്യ. പറഞ്ഞു. അതേസമയം വന്‍ വിവാദത്തിനാണ് ഇത് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് കഴിഞ്ഞ

from Oneindia.in - thatsMalayalam News http://bit.ly/2Q82JHj
via IFTTT