Breaking

Wednesday, May 1, 2019

വാരണാസി ഗതി മാറുന്നു!! മോദിക്ക് വെല്ലുവിളി തേജ് ബഹാദൂര്‍; പിന്തുണയേറി, അയോഗ്യനാക്കാന്‍ സാധ്യത

ദില്ലി: നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍പ്രദേശിലെ വാരണാസി ലോക്‌സഭാ സീറ്റില്‍ വിചിത്രമായ ചില നീക്കങ്ങള്‍. മോദിയുടെ മുഖ്യ എതിരാളികളില്‍ ഒരാളായ തേജ് ബഹാദൂറിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപണം. സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് തേജ് ബഹാദൂര്‍. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. നാമനിര്‍ദേശ പത്രിക വിശദമായി പരിശോധിച്ച് ദിവസങ്ങള്‍ കഴിഞ്ഞിരിക്കെ ഇപ്പോള്‍ നോട്ടീസ് അയച്ചതിന് പിന്നില്‍

from Oneindia.in - thatsMalayalam News http://bit.ly/2WjcWTM
via IFTTT